Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഗാമിൽ...

കുൽഗാമിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ സൈന്യം അവസാനിപ്പിച്ചു

text_fields
bookmark_border
കുൽഗാമിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ സൈന്യം അവസാനിപ്പിച്ചു
cancel

ശ്രീനഗർ: കശ്​മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളുമായി ​െസെന്യം നടത്തിയ ഏറ്റുമുട്ടൽ അവസാനിപ്പിച്ചു. കുൽഗാം ജില്ലയിലെ ഖുദ്​വാനി മേഖയിൽ നാലു തീവ്രവാദികളുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന്​ വ്യാഴാഴ്​ചയാണ്​ അവരെ വളഞ്ഞിട്ട്​ പിടിക്കുന്നതിനായി പദ്ധതി നടപ്പിലാക്കിയത്​. രണ്ടു പേർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന്​ അധികൃതർ അറിയിച്ചു. 

തീപ്രവാദികളെ പിടിക്കാനടുത്തപ്പോൾ അവർ വെടിവെപ്പ്​ തുടങ്ങി​. എന്നാൽ രക്ഷപ്പെടാനനുവദിക്കാതെ സുരക്ഷാ സേന വളഞ്ഞതിനാൽ മരണങ്ങൾ ഉണ്ടായില്ലെന്നും സുരക്ഷാ ഉദ്യോഗസ്​ഥർ അറിയിച്ചു. 

അഞ്ചു പൊലീസുകാരുൾപ്പെടെ ഏഴു പേരെ തീവ്രവാദികൾ കൊല​െപ്പടുത്തി അഞ്ചു ദിവസങ്ങൾക്ക്​ ശേഷമാണ്​ ഒാപ​േറഷൻ സംഘടിപ്പിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyMilitantskulgam
News Summary - Kulgam Operation Called Off After Clashes, Search On for Two Militants
Next Story