Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുൽഭൂഷൺ ജാദവ് കേസ്; വേഗം വാദം കേൾക്കണമെന്ന് പാകിസ്താൻ
text_fieldsbookmark_border
ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവ് കേസിൽ എത്രയും നേരത്തേ വാദംകേൾക്കണമെന്ന ആവശ്യവുമായി പാകിസ്താൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. അടുത്ത ആറ് ആഴ്ചകൾ വാദം കേൾക്കണമെന്ന ആവശ്യമാണ് പാകിസ്താൻ ഉന്നയിച്ചത്.
ഹേഗിലെ അന്താരാഷ്ട്ര കോടതി രജിസ്ട്രാർക്ക് പാക് വിദേശകാര്യ മന്ത്രാലയം അയച്ച കത്തിലാണ് വാദം കേൾക്കൽ വേഗത്തിലാക്കാൻ അഭ്യർഥിച്ചത്. നവംബറിൽ അന്താരാഷ്ട്ര കോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ചൂണ്ടികാണിച്ചാണ് പാകിസ്താെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
