Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുൽഭൂഷൻ എവിടെയെന്നറിയില്ലെന്ന് സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ പട്ടാള കോടതി വധശിക്ഷക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർ കുൽഭൂഷൻ സൂധീർ ജാദവ് എവിടെയെന്ന് അറിയില്ലെന്ന് ഇന്ത്യൻ സർക്കാർ.
ജാദവിനെ എവിടെ പാർപ്പിച്ചിരിക്കുന്നുവെന്നോ അദ്ദേഹത്തിെൻറ നിലവിലെ സ്ഥിതി എന്താണെന്നോ അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ഗോപാൽ ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ വർഷമാണ് കൂൽഭൂഷൻ ജാദവിനെ പാകിസ്താൻ അറസ്റ്റ് ചെയ്തത്. കിഡ്നാപ് ചെയ്യപ്പെട്ട നിരപാധിയായ ഇന്ത്യക്കാരനാണ് ജാദവ്. ഇന്ത്യൻ നേവിയിലെ വിരമിച്ച ഉദ്യോഗസ്ഥനുമാണ് ജാദവ്. ഇൗ രണ്ട് കാര്യങ്ങളും പാകിസ്താനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ഗാംഗുലി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
