Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രു​-ക​ണ്ണൂ​ർ...

ബം​ഗ​ളൂ​രു​-ക​ണ്ണൂ​ർ കെ.എസ്​.ആർ.ടി.സി ബ​സു​ക​ള്‍ ഓണക്കാലത്ത്​ സുൽത്താൻ ബത്തേരി വ​ഴി

text_fields
bookmark_border
KSRTC Scania
cancel

ബം​ഗ​ളൂ​രു: കു​ട​ക് ജി​ല്ല​യി​ല്‍ രാ​ത്രി ക​ര്‍ഫ്യു ക​ര്‍ശ​ന​മാ​ക്കി​യ​തി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച കേ​ര​ള ആ​ര്‍.​ടി.​സി.​യു​ടെ ക​ണ്ണൂ​രി​ലേ​ക്കു​ള്ള രാ​ത്രി ബ​സു​ക​ള്‍ ഓ​ണം സീ​സ​ൺ പ്ര​മാ​ണി​ച്ച് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി വ​ഴി സ​ര്‍വി​സ് ന​ട​ത്തും.

18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് ഈ ​ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക. ക​ണ്ണൂ​രി​ലേ​ക്ക് നാ​ലു ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​മെ​ന്ന് കേ​ര​ള ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് അ​നു​സ​രി​ച്ചു മാ​ത്ര​മേ കൂ​ടു​ത​ല്‍ സ​ര്‍വി​സു​ക​ള്‍ അ​നു​വ​ദി​ക്കൂ. കു​ട​കി​ല്‍ രാ​ത്രി ക​ര്‍ഫ്യു ക​ര്‍ശ​ന​മാ​ക്കി​യ​തി​നാ​ല്‍ ക​ണ്ണൂ​രി​ലേ​ക്കു​ള്ള രാ​ത്രി സ​ര്‍വി​സു​ക​ള്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ​ക​ല്‍ സ​ര്‍വി​സ് ന​ട​ത്തി​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sulthan BatheryBengaluru-KannurKSRTC Bus
News Summary - ksrtc bus from bengaluru to kannur is via sulthan bathery
Next Story