Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറിയൻ ഗെയിമുകൾ...

കൊറിയൻ ഗെയിമുകൾ നിരോധിക്കണം -ജീവനൊടുക്കിയ സഹോദരിമാരുടെ മുത്തച്ഛൻ

text_fields
bookmark_border
korean games
cancel
Listen to this Article

കൊറിയൻ ഗെ​യി​മു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ജീ​വ​നൊ​ടു​ക്കി​യ മൂ​ന്ന് സ​ഹോ​ദ​രി​മാ​രു​ടെ മു​ത്ത​ച്ഛ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ‍്യ​പ്പെ​ട്ടു. ഇ​ത്ത​രം ഗെ​യി​മു​ക​ൾ നി​രോ​ധി​ക്കു​ന്ന​ത് മ​റ്റു കു​ട്ടി​ക​ൾ ഇ​ത്ത​രം ക​ടും​കൈ​ക​ൾ ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വി​ന്‍റെ പി​താ​വ് ഡ​ൽ​ഹി സീ​ലം​പു​ർ സ്വ​ദേ​ശി ദി​ലീ​പ് പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ഇ​ത്ത​രം ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​വ​രു​ടെ മു​റി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത പോ​ക്ക​റ്റ് ഡ​യ​റി അ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കു​ന്നു​ണ്ട്. കൊ​റി​യ​ൻ സം​സ്കാ​ര​ത്തോ​ടു​ള്ള അ​മി​ത താ​ൽ​പ​ര്യ​വും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളും ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ഷി​ക (16), പ്രാ​ചി (14), പാ​ഖി (12) എ​ന്നീ സ​ഹോ​ദ​രി​മാ​ർ അ​നു​ഭ​വി​ച്ച ഏ​കാ​ന്ത​ത​യും ക​ട​ബാ​ധ്യ​ത​യി​ലാ​യ കു​ടും​ബ​ത്തി​ലെ സ​മ്മ​ർ​ദ​ങ്ങ​ളും ഡ​യ​റി​യി​ൽ വ്യ​ക്ത​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി പെ​ൺ​കു​ട്ടി​ക​ൾ ഒ​രു കൊ​റി​യ​ൻ ഗെ​യിം ക​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ന്നും അ​തി​നു​ശേ​ഷം അ​വ​ർ സ്കൂ​ളി​ൽ പോ​യി​രു​ന്നി​ല്ലെ​ന്നും പി​താ​വ് ചേ​ത​ൻ കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gamesGrandfatherkorean
News Summary - Korean games should be banned -Grandfather of sisters who committed suicide
Next Story