Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ പിടിയിൽ

text_fields
bookmark_border
കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ പിടിയിൽ
cancel

കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ പിടിയിൽ. ജമാഅത്തുൽ മുജാഹിദീൻ ബം​ഗ്ല ാദേശ് എന്ന സംഘടനയിൽപ്പെട്ട രണ്ടു പ്രവർത്തകരാണ്​​ അറസ്​റ്റിലായത്​.

കൊൽക്കത്ത തീവ്രവാദ വിരുദ്ധ സ്ക്വാഡും മു‍‌ർഷിദാബാദ് പൊലീസും ചേ‌ർന്ന്​ നടത്തിയ തെരച്ചിലിലാണ്​ സ്​ഫോടക വസ്​തുക്കൾ കൈവശം വെച്ചവരെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kolkata STF and Murshidabad Police has arrested two JMB workers- India news
Next Story