Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​ കമീഷണറെ...

പൊലീസ്​ കമീഷണറെ അഞ്ചാം ദിവസവും ​േചാദ്യം ​െചയ്​തു

text_fields
bookmark_border
പൊലീസ്​ കമീഷണറെ അഞ്ചാം ദിവസവും ​േചാദ്യം ​െചയ്​തു
cancel

ഷി​​ല്ലോ​​ങ്​: 2,000 കോ​​ടി രൂ​​പ​​യു​​ടെ ശാ​​ര​​ദ ചി​​ട്ടി കും​​ഭ​​​കോ​​ണ​​ക്കേ​​സി​​ൽ കൊ​​ൽ​​ക്ക​​ത് ത ​െപാ​​ലീ​​സ്​ ക​​മീ​​ഷ​​ണ​​ർ രാ​​ജീ​​വ്​ കു​​മാ​​റി​െ​​ന സി.​​ബി.​െ​​എ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ചാം ദി​​വ​​സ​​വും ഷി​േ​​ല്ലാ​​ങ്ങി​​ൽ ​േചാ​​ദ്യം ചെ​​യ്​​​തു. 12 മു​​തി​​ർ​​ന്ന സി.​​ബി.​െ​​എ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രാ​​ണ്​ അ​​ദ്ദേ​​ഹ​​ത്തെ ചോ​​ദ്യം ചെ​​യ്​​​ത​​ത്.

അ​​ഞ്ചു​​ദി​​വ​​സം 30 മ​​ണി​​ക്കൂ​​റോ​​ളം ചോ​​ദ്യം ചെ​​യ്​​​ത രാ​​ജീ​​വ്​ കു​​മാ​​റി​​ന്​ കൊ​​ൽ​​ക്ക​​ത്ത​​യി​​ലേ​​ക്ക്​ മ​​ട​​ങ്ങാ​​ൻ സി.​​ബി.​​െ​​എ ബു​​ധ​​നാ​​ഴ്​​​ച അ​​നു​​മ​​തി ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKolkata Police commissioner
News Summary - Kolkata Police commissioner 5th Day-India News
Next Story