Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈ മെട്രോ വാതിലുകൾക്കിടയിൽ കുടുങ്ങി മധ്യവയസ്​കന്​ ദാരുണാന്ത്യം

text_fields
bookmark_border
കൈ മെട്രോ വാതിലുകൾക്കിടയിൽ കുടുങ്ങി മധ്യവയസ്​കന്​ ദാരുണാന്ത്യം
cancel

കൊൽക്കത്ത: നഗരത്തിലെ പാർക്​ സ്​​ട്രീറ്റ്​ സ്​റ്റേഷനിൽ മെട്രോ ട്രെയിനി​​െൻറ വാതിലുകൾക്കിടയിൽ കൈ കുടുങ്ങി മധ്യവയസ്​കന്​ ദാരുണാന്ത്യം. കബി സുഭാഷ്​ പട്ടണത്തിലേക്കു പോകുന്ന മെട്രോയിൽ കയറവെയാണ്​ സജൽ കുമാർ ദുരന്തത്തിനിരയായത്​.

കൈ അകത്തേക്കിട്ട ഉടൻ വാതിൽ അടഞ്ഞതോടെ പുറത്തുകുടുങ്ങിയ സജൽ കുമാറിനെയും വലിച്ചിഴച്ച്​ ട്രെയിൻ മുന്നോട്ടുപോകുകയായിരുന്നു. അൽപദൂരം മുന്നോട്ടുപോയ ശേഷം ഇയാൾ ട്രാക്കിലേക്ക്​ വീണു. യാത്രക്കാർ ബഹളം വെച്ചതോടെ ഉടൻ​ ​ൈവദ്യുതി ഓഫ്​ ചെയ്​ത്​ ട്രെയിൻ നിർത്തിയെങ്കിലും രക്ഷിക്കാനായില്ല. സെൻസർ പ്രവർത്തിക്കാത്തതാണ്​ രാജ്യത്തെ നടുക്കിയ ദുരന്തത്തിനിടയാക്കിയത്​. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kolkata Metro Passenger Dies As Train Takes Off With Hand Stuck In Door - India news
Next Story