Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പക്ഷി ഇടിച്ചു; എയർ ഏഷ്യ വിമാനം അടിയന്തരമായി ഇറക്കി
text_fieldsbookmark_border
representational image
കൊൽക്കത്ത: പക്ഷി ഇടിച്ചതിനെ തുടർന്ന് കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനം പറന്നുയർന്ന ഉടൻ ലഖ്‌നോ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കാനുള്ള നീക്കത്തിലാണ് അധികൃതർ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കഴിഞ്ഞ വർഷം സമാനമായ സംഭവത്തിൽ, അഹമ്മദാബാദിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ആകാശ എയർ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി അടിയന്തരമായി നിലത്തിറക്കിയിരുന്നു. 1900 അടി ഉയരത്തിൽ വച്ച് ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിന് അന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

