Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാളിൽ...

പശ്​ചിമബംഗാളിൽ ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി പൊലീസ്​ തടഞ്ഞു; നേതാക്കൾ കസ്​റ്റഡിയിൽ

text_fields
bookmark_border
kolkata-BJP-Rally
cancel

കൊൽക്കത്ത: കൊൽക്കത്തിയിൽ ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി പൊലീസ്​ തടഞ്ഞു. സംസ്ഥാന അധ്യക്ഷൻ കൈലാസ്​ വിജയവർഗീയ, മുകുൾ റോയ്​ തുടങ്ങിയവരെ കസ്​റ്റഡിയിലെടുത്തു. ദക്ഷിണ കൊൽക്കത്തയിലെ ടോളിഗുംഗ മേഖലയിലാണ്​ റാലി നടത്തിയത്​.

അനുമതിയില്ലാതെയാണ്​ റാലി നടത്തി​െ​യന്ന്​​ കുറ്റത്തിനാണ്​ ബി.ജെ.പി നേതാക്കളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. സി.എ.എക്കെതിരെ അതിശക്​തമായ സമരവുമായി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും മ​ുന്നോട്ട്​ പോകുന്നതിനിടെയാണ്​ ബി.ജെ.പി നേതാക്കൾ കസ്​റ്റഡിയിലായത്​.

മതസൗഹാർദം തകർക്കുന്നതിനായാണ്​ ബി.ജെ.പിയുടെ സി.എ.എ റാലിയെന്ന്​ തൃണമൂൽ കോൺഗ്രസ്​ ആരോപിച്ചു. സർക്കാറിൻെറ അനുമതിയില്ലാതെയാണ്​ റാലി സംഘടിപ്പിച്ചതെന്നും തൃണമൂൽ കോൺഗ്രസ്​ വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatabjp rallymalayalam newsindia newsCAA protest
News Summary - Kolkata: BJP's pro-CAA rally blocked by police, Vijayvargiya, Mukul Roy detained-India news
Next Story