Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടിയേരിക്കെതിരെ...

കോടിയേരിക്കെതിരെ രാജ്​നാഥിന്​  ബി.ജെ.പിയുടെ പരാതി

text_fields
bookmark_border
കോടിയേരിക്കെതിരെ രാജ്​നാഥിന്​  ബി.ജെ.പിയുടെ പരാതി
cancel

ന്യൂ​ഡ​ൽ​ഹി: ചൈ​ന അ​നു​കൂ​ല പ്ര​സം​ഗം ന​ട​ത്തി​യ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങി​ന്​ ബി.​ജെ.​പി പ​രാ​തി ന​ൽ​കി.​ ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. 
കോ​ടി​യേ​രി​യു​ടേ​ത്​ ഇ​ന്ത്യ​വി​രു​ദ്ധ പ​രാ​മ​ർ​ശ​മാ​ണ്. തു​ട​ർ​ച്ച​യാ​യി രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സി.​പി.​എം സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന​ു​പി​ന്നി​ൽ ശ​ക്​​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ത്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്​-​ബി.​ജെ.​പി നേ​താ​വ്​ പി.​കെ. കൃ​ഷ്​​ണ​ദാ​സ്​ പ​റ​ഞ്ഞു. 
ചൈ​ന​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന്​ രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​നു​ള്ള സി.​പി.​എം നീ​ക്ക​ത്തെ ജ​ന​ത്തി​​ന്​ മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടാ​ൻ പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും ഡ​ൽ​ഹി​യി​ൽ  വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കൃ​ഷ്​​ണ​ദാ​സ്​ പ​റ​ഞ്ഞു.

Show Full Article
TAGS:kodiyeri balakrishnan bjp rajnadh singh kerala news malayalam news 
News Summary - Kodiyeri compliants bjp-Kerala News
Next Story