Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊച്ചുവേളി-ഗുവാഹതി സ്​െപഷല്‍ ട്രെയിനിന് റെയില്‍വേ അനുമതി
cancel
Homechevron_rightNewschevron_rightIndiachevron_rightകൊച്ചുവേളി-ഗുവാഹതി...

കൊച്ചുവേളി-ഗുവാഹതി സ്​െപഷല്‍ ട്രെയിനിന് റെയില്‍വേ അനുമതി

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: കൊ​ച്ചു​വേ​ളി- ഗു​വാ​ഹ​തി സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ റെ​യി​ല്‍വേ അ​നു​മ​തി ന​ല്‍കി​യ​താ​യും ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ അ​ഭി​പ്രാ​യം ആ​രാ​യു​ന്ന​തി​നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കും സ​തേ​ണ്‍ റെ​യി​ല്‍വേ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ വി​നോ​ദ് കു​മാ​ര്‍ യാ​ദ​വ് നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി അ​റി​യി​ച്ചു. റെ​യി​ല്‍വേ ബോ​ര്‍ഡ് ചെ​യ​ര്‍മാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ തീ​രു​മാ​നം ഉ​ണ്ടാ​യ​തെ​ന്ന്​ എം.​പി വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​െൻറ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള മ​ല​യാ​ളി​ക​ള്‍ക്ക് ലോ​ക്ഡൗ​ണ്‍ വ​ന്ന​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നും വ​ന്ന​വ​ര്‍ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നു​മു​ള്ള എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ, അ​സം, ബം​ഗാ​ള്‍, മ​റ്റു വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ത്തു​ള്ള​വ​ര്‍ക്കും നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നും തി​രി​ച്ചു​പോ​കു​ന്ന​തി​നും കൊ​ച്ചു​വേ​ളി -ഗു​വാ​ഹ​തി സ്പെ​ഷ​ല്‍ ട്രെ​യി​നി​െൻറ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainkochuvely-guwhati
Next Story