Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
coorg
cancel
Homechevron_rightTravelchevron_rightTravel Newschevron_rightകുടകിലെ വിനോദസഞ്ചാര...

കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; കേ​ര​ള​ത്തി​ൽ​നി​ന്ന്​ വരുന്ന​വ​ർ​ക്ക് കോവിഡ്​ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം

text_fields
bookmark_border

ബം​ഗ​ളൂ​രു: കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന​തിെൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട​കി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ 20 വ​രെ കു​ട​കി​ലെ രാ​ജ സിം​ഹാ​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ചാ​ണ് ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ചാ​രു​ല​ത സോ​മ​ൾ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കു​ട​കി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്ന ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ നി​ര​വ​ധി പേ​രാ​ണ്​ ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

കു​ട​കി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ടു​മെ​ങ്കി​ലും റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഹോം ​സ്​​റ്റേ​ക​ൾ എ​ന്നി​വ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

കേ​ര​ള​ത്തി​ൽ​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodagutourist spot
News Summary - Kodagu, tourist spot
Next Story