Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ: പുനഃപരിശോധന...

അയോധ്യ: പുനഃപരിശോധന ഹരജി മുസ്​ലിംകൾക്ക്​ ഗുണകരമല്ല -കെ.കെ. മുഹമ്മദ്

text_fields
bookmark_border
kk-muhammed
cancel
നാഗ്​പുർ: അയോധ്യ കേസിൽ പുനഃപരിശോധന ഹരജിയുമായി മുന്നോട്ടുപോകുന്നത്​ മുസ്​ലിം സമ​ുദായത്തിന്​ ഗുണകര​മല്ലെന്ന്​ പുരാവസ്​തു ഗവേഷകൻ കെ.കെ. മുഹമ്മദ്​. ‘ഇന്ത്യൻ ക്ഷേത്രങ്ങൾ: പുരാവസ്​തു ഗവേഷണവും കണ്ടെത്തലുകളും’ വിഷയത്തിൽ നാഗ്​പുരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ വിധിക്കെതിരെ പുനഃപരിശോധന ഹരജിയുമായി മു​േ​ന്നാട്ടുപോകാൻ അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോർഡ്​ ഞായറാഴ്​ച തീരുമാനിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK MuhammedBabari verdict
News Summary - kk muhammed
Next Story