Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേ​ന്ദ്ര ബജറ്റ്​...

കേ​ന്ദ്ര ബജറ്റ്​ കത്തിക്കാൻ കിസാൻ സഭ

text_fields
bookmark_border
കേ​ന്ദ്ര ബജറ്റ്​ കത്തിക്കാൻ കിസാൻ സഭ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ബ​ജ​റ്റ്​ ക​ർ​ഷ​ക, തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഈ ​മാ​സം ഒ​മ്പ​തി​ന്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കാ​നും ബ​ജ​റ്റി​ന്‍റെ പ​ക​ർ​പ്പ്​ ക​ത്തി​ക്കാ​നും അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ എ​ന്നി​വ തീ​രു​മാ​നി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ധ​ന​മ​ന്ത്രി​യു​ടെ​യും കോ​ലം ക​ത്തി​ക്കും. പ​ണ​ക്കാ​ര​ന്‍റെ​യും പാ​വ​പ്പെ​ട്ട​വ​ന്‍റെ​യും ര​ണ്ട്​ ഇ​ന്ത്യ സൃ​ഷ്ടി​ക്കു​ക​യും കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ ഒ​ത്താ​ശ ചെ​യ്യു​ക​യു​മാ​ണ്​ സ​ർ​ക്കാ​റെ​ന്ന്​ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഹ​ന്ന​ൻ മൊ​ല്ല, പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, വി. ​ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള ബ​ജ​റ്റി​ൽ പെ​ട്രോ​ളി​ന്​ വി​ല വ​ർ​ധി​പ്പി​ച്ച​ത്​ ശ​രി​യാ​ണെ​ന്ന്​ സം​ഘ​ട​ന നേ​താ​ക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kisan Sabhacentral budget
News Summary - Kisan Sabha to burn central budget
Next Story