Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമം: അമൃതസറിൽ...

കാർഷിക നിയമം: അമൃതസറിൽ കൂറ്റൻ കിസാൻ റാലിയുമായി സുഖ്​ബീർ സിങ്​ ബാദൽ

text_fields
bookmark_border
കാർഷിക നിയമം: അമൃതസറിൽ കൂറ്റൻ കിസാൻ റാലിയുമായി സുഖ്​ബീർ സിങ്​ ബാദൽ
cancel

അമൃതസർ: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ കിസാൻ റാലിയുമായി ശിരോമണി അകാലി ദൾ. പാർട്ടി പ്രസിഡൻറ്​ സുഖ്​ബീർ സിങ്​ ബാദലാണ്​ അമൃതസറിലെ കിസാൻ റാലി നയിക്കുന്നത്​. തൽവണ്ഡി സാബോയിലെ നിന്നും ആനന്ദ്​പുർ സാഹിബിൽ നിന്നും എത്തുന്ന കാർഷക മാർച്ചുകൾ മൊഹാലിയിൽ സംഗമിക്കും.

കർഷകർക്കെതിരായ കരി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന്​ സുഖ്​ബീർ സിങ്​ ബാദൽ ആവശ്യപ്പെട്ടു. പാർലമെൻറ്​ സമ്മേളനം വീണ്ടും വിളിക്കണമെന്നും കർഷകർക്ക്​ ദ്രോഹമാകുന്ന കാർഷിക നിയമങ്ങൾ തിരിച്ചെടുക്കണമെന്ന്​ കേന്ദ്രസർക്കാറിനോടും രാഷ്​ട്രപതിയോടും ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം ഗവണർക്ക്​ നൽകുമെന്ന്​ ബാദൽ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്​ചയായി പഞ്ചാബിലും ഹരിയാനയിലും ശക്തമായ കാർഷക പ്രതിഷേധങ്ങൾ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiromani Akali DalKisan RallyFarm billSukhbir Singh Badal
Next Story