Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേജർ ശുഭംഗിനും...

മേജർ ശുഭംഗിനും ജിതേന്ദ്ര സിങ്ങിനും കീർത്തിചക്ര

text_fields
bookmark_border
shubhang jitendra singh 678907
cancel

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്​ ദി​നം പ്ര​മാ​ണി​ച്ച്​ സേ​നാ മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മേ​ജ​ർ ശു​ഭം​ഗ്, ജി​തേ​ന്ദ്ര സി​ങ് എ​ന്നി​വ​ർ​ക്ക് കീ​ർ​ത്തി​ച​ക്ര ല​ഭി​ച്ചു. മ​ല​യാ​ളി​ക​ളാ​യ ക്യാ​പ്റ്റ​ൻ അ​രു​ൺ കു​മാ​ർ, ക്യാ​പ്റ്റ​ൻ ടി.​ആ​ർ. രാ​കേ​ഷ്, എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ ശൗ​ര്യ​ച​ക്ര പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. മേ​ജ​ർ ആ​ദി​ത്യ ഭ​ദൗ​രി​യ, ക്യാ​പ്റ്റ​ൻ യു​ദ്ധ്‍വീ​ർ സി​ങ്, എ​ൻ.​കെ. ജ​സ്ബീ​ർ സി​ങ്, ലാ​ൻ​സ് നാ​യി​ക് വി​കാ​സ് ചൗ​ധ​രി, കോ​ൺ​സ്റ്റ​ബി​ൾ മു​ദ​സി​ർ അ​ഹ്മ​ദ് ശൈ​ഖ് എ​ന്നി​വ​രാ​ണ് പു​ര​സ്കാ​രം നേ​ടി​യ മ​റ്റു​ള്ള​വ​ർ.

മ​ല​യാ​ളി​യാ​യ ല​ഫ്. ജ​ന​റ​ൽ പ്ര​ദീ​പ്​ ച​ന്ദ്ര​ൻ നാ​യ​ർ അ​ട​ക്കം 19 പേ​ർ​ക്കാ​ണ്​ പ​രം വി​ശി​ഷ്​​ട സേ​വാ മെ​ഡ​ൽ. ലെ​ഫ്. ജ​ന​റ​ൽ മി​ലി​ന്ദ് എ​ൻ. ഭു​ർ​കെ, ലെ​ഫ്. ജ​ന​റ​ൽ അ​മ​ർ​ദീ​പ് ഭി​ൻ​ധ​ർ, ലെ​ഫ്. ജ​ന​റ​ൽ ശ​ശാ​ങ്ക് ശേ​ഖ​ർ, ലെ​ഫ്. ജ​ന​റ​ൽ യോ​ഗേ​ന്ദ്ര ദിം​റി, ലെ​ഫ്. ജ​ന​റ​ൽ അ​ജ​യ് സി​ങ്, ലെ​ഫ്. ജ​ന​റ​ൽ ന​വ് കെ. ​ഖ​ൻ​ദു​രി, ലെ​ഫ്. ജ​ന​റ​ൽ ഹ​ർ​ഷ ഗു​പ്ത, ലെ​ഫ്. ജ​ന​റ​ൽ ര​വീ​ന്ദ്ര​കു​മാ​ർ സി​ങ്, ലെ​ഫ്. ജ​ന​റ​ൽ കോ​ട​ണ്ട പൂ​വ​യ്യ ക​രി​യ​പ്പ, ലെ​ഫ്. ജ​ന​റ​ൽ ശാ​ന്ത​നു ദ​യാ​ൽ, ലെ​ഫ്. ജ​ന​റ​ൽ റാ​ണ പ്ര​താ​പ് ക​ലി​ത, ലെ​ഫ്. ജ​ന​റ​ൽ ത​രു​ൺ കു​മാ​ർ ചൗ​ള, ലെ​ഫ്. ജ​ന​റ​ൽ അ​നി​ൽ പു​രി, ലെ​ഫ്. ജ​ന​റ​ൽ രാ​ജു സോ​മ​ശേ​ഖ​ർ ബ​ഗ്ഗ​വ​ല്ലി, ലെ​ഫ്. ജ​ന​റ​ൽ ച​ന്നി​ര ബ​ൻ​സി, ലെ​ഫ്. ജ​ന​റ​ൽ വി​ജ​യ്കു​മാ​ർ മി​ശ്ര, ലെ​ഫ്. ജ​ന​റ​ൽ ജ്യോ​തീ​​ന്ദ​ർ സി​ങ് സ​ന്ധു, ലെ​ഫ്. ജ​ന​റ​ൽ പ്ര​ദീ​പ് ച​ന്ദ്ര​ൻ നാ​യ​ർ, ലെ​ഫ്. ജ​ന​റ​ൽ ര​ജീ​ന്ദ​ർ ധ​വാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രം വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ ല​ഭി​ച്ച​ത്.

മൂ​ന്നു​പേ​ർ​ക്ക് ഉ​ത്തം യു​ദ്ധ് സേ​വാ​മെ​ഡ​ൽ, 33 പേ​ർ​ക്ക് അ​തി​വി​ശി​ഷ്ട സേ​വാ​മെ​ഡ​ൽ, എ​ട്ടു​പേ​ർ​ക്ക് യു​ദ്ധ​സേ​വ മെ​ഡ​ൽ, 81 പേ​ർ​ക്ക് വി​ശി​ഷ്ട സേ​വാ​മെ​ഡ​ൽ എ​ന്നി​വ​യും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kirti chakrajitendra singhmajor shubhang
News Summary - kirti chakra to major shubhang and jitendra singh
Next Story