Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂര്യൻ ഓം...

സൂര്യൻ ഓം മന്ത്രിക്കുന്നു; വ്യാജ വീഡിയോ പങ്കുവെച്ച കിരൺബേദിക്ക്​ ട്രോൾ മഴ

text_fields
bookmark_border
kiran-bedi
cancel

ന്യൂഡൽഹി: സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത്​ ഇതാദ്യമല്ല. നിരവധി ആളുകൾ ഇത്തരം വാർത് തകൾ ഷെയർ ചെയ്​ത്​ കുടുങ്ങാറുമുണ്ട്​. ഈ വാട്​സ്​ ആപ്​ യൂനിവേഴ്​സിറ്റിയുടെ ഏറ്റവും പുതിയ ഇരയായിരിക്കുകയാണ് പുത ുച്ചേരി ലഫ്​റ്റനൻറ്​ ഗവർണറും മുൻ ഐ.പി.എസ്​ ഓഫീസറുമായ​ കിരൺ ബേദി.

കിരൺ ബേദി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ്​ വിവാദങ്ങൾക്ക്​ കാരണം. സൂര്യൻ ഓം മന്ത്രിക്കുന്ന വീഡിയോയാണ്​ കിരൺ ബേദി പങ്കുവെച്ചത്​. വീഡിയോ നാസ എടുത്തതാണെന്നും അവർ ട്വിറ്റർ കുറിപ്പിൽ വ്യക്​തമാക്കിയിരുന്നു.

എന്നാൽ, ഷെയർ ചെയ്​ത്​ മിനിട്ടുകൾക്കം തന്നെ എഡിറ്റ്​ ചെയ്യപ്പെട്ട വ്യാജ വീഡിയോയാണ്​ അതെന്ന്​ വ്യക്​തമായി. ഇതോടെ ട്വിറ്ററിൽ ട്രോൾ മഴയാണ്​ കിരൺ ബേദിക്ക്​ നേരിടേണ്ടി വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiran bedimalayalam newsindia newsSun chanting ombjp-rss comment
News Summary - Kiran Bedi shares fake video of sun chanting Om-india news
Next Story