Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയെ കൊല്ലുന്ന...

യുവതിയെ കൊല്ലുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
യുവതിയെ  കൊല്ലുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ: ഒരാൾ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: ഡൽഹിയിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​ ഒരാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. യുവതിയെ കൊല്ലുന്നതി​​​​​​​െൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതി​​​​​​​െൻറ  അടിസ്ഥാനത്തിൽ മുംബൈയിൽ നിന്നാണ്​ ആദിൽ എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​ . 

വ്യാഴാഴ്​ച വൈകുന്നേരമാണ്​ യുവതി​യുമായി ആദിൽ വാക്കുതർക്കത്തിലേർപ്പെടുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്​ യുവതിയെ കൊലപ്പെടുത്തുകയും ചെയ്​തത്​. ഇതി​​​​​​​െൻറ ദൃശ്യങ്ങളാണ്​ സാമൂഹിക മാധ്യങ്ങളിലൂടെ പുറത്ത്​ വന്നത്​. സംഭവത്തിന്​ ശേഷം ആദിലിനെ രക്ഷപ്പെടാൻ സഹായിച്ചതിന്​ രണ്ട്​ പേരെ കൂടി പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്​ സൂചന.

മുമ്പ്​ മോഷണ കേസിലടക്കം പ്രതിയായിരുന്നു ആദിലെന്നും പൊലീസ്​ അറിയിച്ചു. ഒരു വർഷം മുമ്പ്​ ആദിൽ യുവതിയെ ആക്രമിക്കാൻ​​ ശ്രമിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.

കടപ്പാട്​ പത്രിക ന്യൂസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmalayalam newsStabbing Delhi WomanmubaiIndia News
News Summary - Killer Filmed On CCTV Stabbing Delhi Woman Arrested
Next Story