Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകി​ച്ച സു​ദീ​പി​ന്റെ...

കി​ച്ച സു​ദീ​പി​ന്റെ സി​നി​മ​ക​ൾ വി​ല​ക്കി​ല്ല -തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ

text_fields
bookmark_border
കി​ച്ച സു​ദീ​പി​ന്റെ സി​നി​മ​ക​ൾ വി​ല​ക്കി​ല്ല -തെ​ര​ഞ്ഞെ​ടു​പ്പ്   ക​മീ​ഷ​ൻ
cancel

ബം​ഗ​ളൂ​രു: ബി.​ജെ.​പി​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് അ​റി​യി​ച്ച ക​ന്ന​ട ന​ട​ൻ കി​ച്ച സു​ദീ​പി​ന്റെ സി​നി​മ​ക​ളും പ​ര​സ്യ​ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ന​ട​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് മാ​ത്ര​മെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​കൂ.

ദൂ​ര​ദ​ർ​ശ​നി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​ൻ ന​ട​ത്തു​ക​യാ​ണെ​ങ്കി​ലും അ​ത് ത​ട​യും. എ​ന്നാ​ൽ കി​ച്ച സു​ദീ​പി​ന്റെ കാ​ര്യ​ത്തി​ൽ ഇ​വ ബാ​ധ​ക​മ​ല്ല.

ബി.​ജെ.​പി​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് ഏ​​പ്രി​ൽ അ​ഞ്ചി​ന് സു​ദീ​പ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ൾ, ഷോ​ക​ൾ, പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജെ.​ഡി.​എ​സ് അ​ട​ക്ക​മു​ള്ള​വ​ർ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election Commissionkicha Sudeepfilms
News Summary - kicha Sudeep's films will not be banned - election Commission
Next Story