Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖുശ്​ബു ബി.ജെ.പിയിൽ...

ഖുശ്​ബു ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
ഖുശ്​ബു ബി.ജെ.പിയിൽ ചേർന്നു
cancel

ന്യൂഡൽഹി: ​കോൺഗ്രസിൽ നിന്ന്​ രാജി വെച്ച നടി ഖുശ്​ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി വക്താവ്​ സമ്പിത്​ പത്രയു​ടെയും മറ്റ്​ ബി.ജെ.പി നേതാക്കളു​ടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

കോൺഗ്രസിൽ നിന്ന്​ ഒതുക്കപ്പെട്ടതായി പരാതിപ്പെട്ട്​ രാജി വെച്ച്​ മണിക്കൂറുകൾക്കകമാണ്​ ഖുശ്​ബു ബി.ജെ.പിയിലെത്തിയത്​. 2014ലാണ്​ ഖുശ്​ബു കോൺഗ്രസിൽ ചേർന്നത്​.

ഖുശ്​ബുവി​െൻറ ബി.ജെ.പി ​പ്രവേശനം ഏറെക്കുറെ ഉറപ്പായുതോടെ ഏതാനും മണിക്കൂറുകൾക്ക്​ മുമ്പ് കോൺഗ്രസ്​ അവരെ പാർട്ടി വക്താവ്​ സ്ഥാനത്തു നിന്ന്​​ നീക്കിയിരുന്നു.

രാജ്യത്തെ ശരിയായ ദിശയിലേക്ക്​ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരാളെ രാജ്യത്തിന് ആവശ്യമാണെന്ന് കാലക്രമേണ താൻ മനസ്സിലാക്കിയെന്ന്​ ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ഖുശ്​ബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khushbukushbooBJP
Next Story