Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീ​ക്കി​യ...

നീ​ക്കി​യ പ്ര​സം​ഗ​ഭാ​ഗം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഖാ​ർ​ഗെ

text_fields
bookmark_border
mallikarjun kharge
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക്കി​ടെ ന​ട​ത്തി​യ ത​ന്റെ പ്ര​സം​ഗ​ത്തി​ൽ​നി​ന്ന് നീ​ക്കി​യ ഭാ​ഗ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച ഖാ​ർ​ഗെ, ഫെ​ബ്രു​വ​രി ര​ണ്ടി​ലെ ത​ന്റെ പ്ര​സം​ഗ​ത്തി​ൽ​നി​ന്ന് ര​ണ്ട് പേ​ജു​ക​ൾ നീ​ക്കം​ചെ​യ്‌​തെ​ന്നും ഇ​ത് താ​ൻ പ​റ​ഞ്ഞ​തി​നെ വ​ള​ച്ചൊ​ടി​ക്കാ​ൻ ഇ​ട​യാ​ക്കി​യെ​ന്നും പ​റ​ഞ്ഞു.

‘ആ​രു​ടെ​യും പേ​ര് മോ​ശ​മാ​യി പ​രാ​മ​ർ​ശി​ക്കു​ക​യോ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. സ​ഭാ​ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത ഭാ​ഗം പു​നഃ​സ്ഥാ​പി​ക്കാ​ൻ ചെ​യ​ർ​മാ​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു’ -ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallikarjun Kharge
News Summary - Kharge said that the removed section should be restored
Next Story