Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആമിര്‍ഖാനെ മാറ്റിയത്...

ആമിര്‍ഖാനെ മാറ്റിയത് കരാർ കാലാവധി തീര്‍ന്നതിനാല്‍ –ടൂറിസം മന്ത്രാലയം

text_fields
bookmark_border
ആമിര്‍ഖാനെ മാറ്റിയത് കരാർ കാലാവധി തീര്‍ന്നതിനാല്‍ –ടൂറിസം മന്ത്രാലയം
cancel

മുംബൈ: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍െറ ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ കാമ്പയിനിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് ബോളിവുഡ് താരം ആമിര്‍ ഖാനെ മാറ്റിയത് അദ്ദേഹത്തിന്‍െറ കരാര്‍ കാലാവധി അവസാനിച്ചതിനാലാണെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ. രാജ്യത്ത് പടരുന്ന അസഹിഷ്ണുതക്കെതിരെ നിലപാടെടുത്തതിന് ആമിര്‍ ഖാനെ നീക്കിയതെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ഐ.ടി ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് അമിത് മാല്‍വിയയും ട്വിറ്ററില്‍ ഇതിന് സ്ഥിരീകരണം നല്‍കിയിരുന്നു. ഇക്കാര്യം നിഷേധിച്ചാണ് മന്ത്രിയുടെ പ്രസ്താവന.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aamir khan
News Summary - Khan has been shifted out the term of the contract
Next Story