Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖലിസ്​ഥാൻ വിമോചന...

ഖലിസ്​ഥാൻ വിമോചന സേനയെ കേന്ദ്രം നിരോധിച്ചു

text_fields
bookmark_border
ഖലിസ്​ഥാൻ വിമോചന സേനയെ കേന്ദ്രം നിരോധിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്​​ഥാ​ൻ വി​മോ​ച​ന​സേ​ന (കെ.​എ​ൽ.​എ​ഫ്) നി​രോ​ധി​ത സം​ഘ​ട​ന​യാ​ണെ​ന്ന്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്. അ​ക്ര​മ​ത്തി​ലൂ​ടെ പ​ഞ്ചാ​ബി​നെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വേ​ർ​പെ​ടു​ത്തി സ്വ​ത​ന്ത്ര രാ​ജ്യ​മാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​ണി​തെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​​​െൻറ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 1967ലെ, ​നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ്​ നി​രോ​ധ​നം. നി​ര​പ​രാ​ധി​ക​ളാ​യ ജ​ന​ങ്ങ​ളെ​യും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ബോം​ബ്​ സ്​​ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്​​ത സം​ഘ​ട​ന​യാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapamalayalam newsKhalistan Liberation Force
News Summary - Khalistan Liberation Force UAPA India News
Next Story