Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖലിസ്ഥാൻ...

ഖലിസ്ഥാൻ തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ പിടികൂടി

text_fields
bookmark_border
ഖലിസ്ഥാൻ തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ പിടികൂടി
cancel

ബം​ഗ​ളൂ​രു: ഖ​ലി​സ്ഥാ​ൻ തീ​വ്ര​വാ​ദി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ. ജ​ർ​ന​യി​ ൽ സി​ങ് സി​ദ്ദു എ​ന്ന​യാ​ളെ​യാ​ണ് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം സാം​പി​കെ​ഹ​ള്ളി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പാ​കി​സ്താ‍​െൻറ ഐ.​എ​സ്.​ഐ​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട​തി​െൻറ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി സി.​സി.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​കാ​ശ​പ്പെ​ട്ടു.


ആ​റു​മാ​സം മു​മ്പാ​ണ് ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ‍ഇ​യാ​ൾ സാം​പി​കെ​ഹ​ള്ളി​യി​ൽ പേ​യി​ങ് ​െഗ​സ്​​റ്റാ​യി താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ ഖ​ലി​സ്ഥാ​ൻ തീ​വ്ര​വാ​ദി​യാ​ണെ​ന്നാ​ണ് പൊ​ലീ​സ് വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia news
News Summary - khalistan bengaluru-arrested-india news
Next Story