Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.ജി.എസ്​ ധില്ലൻ...

കെ.ജി.എസ്​ ധില്ലൻ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസി തലപ്പത്ത്

text_fields
bookmark_border
dhillon
cancel

ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​രി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ 15ാം കാ​ലാ​ൾ​പ്പ​ട വി​ഭാ​ഗ​ത്തി​ൽ സ്​​തു​ത്യ​ർ​ഹ സേ​വ​ നം ചെ​യ്​​ത ല​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ കെ.​ജി.​എ​സ്.​ ധി​ല്ല​ൻ പ്ര​തി​രോ​ധ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഡ​യ​റ​ ക്​​ട​ർ ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​റ്റു. ഇ​ൻ​റ​​ഗ്രേ​റ്റ​ഡ്​ ഡി​ഫ​ൻ​സ്​ സ്​​റ്റാ​ഫ്​ (ഇ​ൻ​റ​ലി​ജ​ൻ​സ്) ഉ​പ ത​ല​വ​നും ഇ​ദ്ദേ​ഹ​മാ​യി​രി​ക്കും.

പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച ഡി​ഫ​ൻ​സ്​ ചീ​ഫി​​െൻറ കീ​ഴി​ൽ വ​രു​ന്ന​താ​ണ്​ ഈ ​വി​ഭാ​ഗ​ങ്ങ​ൾ. 15ാം കാ​ലാ​ൾ​പ്പ​ട​യു​ടെ ചു​മ​ത​ല നേ​ ര​ത്തേ ധി​ല്ല​ൻ, ല​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ബി.​എ​സ്.​ ബി​ജ​ു​വി​ന്​ കൈ​മാ​റി​യി​രു​ന്നു.

ക​ര, നാ​വി​ക, വ്യോ​മ​സേ​ന​ക്ക്​ ആ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക, ര​ഹ​സ്യാ​​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു​ന​ൽ​കു​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ ചു​മ​ത​ല​യാ​ണ്​ ധി​ല്ല​ൻ ഏ​റ്റെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKGS DhillonDefence Intelligence Agency
News Summary - KGS Dhillon Defence Intelligence Agency Head -India News
Next Story