Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെവിൻ വിചാരണ:...

കെവിൻ വിചാരണ: പ്രതികളുടെ ഫോ​ട്ടോ തിരിച്ചറിഞ്ഞു

text_fields
bookmark_border
kevin-murder
cancel

കോ​ട്ട​യം: ​കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കും​മു​മ്പ്​ ഷാ​നു ചാ​ക്കോ​യും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന ്ന വാ​ഹ​നം രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ ഗാ​ന്ധി​ന​ഗ​ർ മു​ൻ എ.​എ​സ്.​ഐ ബി​ജു പ​രി​ശോ​ധി​ച്ചി​രു​ന്ന​താ​യും ഫോ​​ട്ടോ എ​ടു​ത്തി​രു​ന്ന​താ​യും പൊ​ലീ​സ്​ ഡ്രൈ​വ​ർ എം.​എ​ന്‍. അ​ജ​യ​കു​മാ​റി​​െൻറ മൊ​ഴി. അ​ന്ന്​ ബി​ജു മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ഷാ​നു ചാ​ക്കോ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളു​ടെ ചി​ത്ര​വും അ​ജ​യ​കു​മാ​ർ തി​രി​ച്ച​റി​ഞ്ഞു.

പ്ര​തി​ക​ളു​ടെ ഫോ​ൺ രേ​ഖ​ക​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന്​ ഭാ​ര​തി എ​യ​ർ​ടെ​ൽ നോ​ഡ​ൽ ഒാ​ഫി​സ​ർ വാ​സു​ദേ​വ​നെ വി​സ്​​ത​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshonor killingKevin Murder
News Summary - Kevin murder case- Kerala news
Next Story