Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആദിവാസി പ്രശ്നം...

‘ആദിവാസി പ്രശ്നം പരിഹരിച്ച് കേരളം മാതൃകയാകണം’; കേ​ര​ള​ത്തോ​ടും മു​ഖ്യ​മ​ന്ത്രി​യോ​ടും പി.​വി. രാ​ജ​ഗോ​പാ​ലിന് പ​റ​യാനുള്ളത്

text_fields
bookmark_border
pv rajagopal
cancel

ആ​ദി​വാ​സി​ക​ൾ എ​ണ്ണ​ത്തി​ലു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തി​സ്ഗ​ഢി​ലും ഝാ​ർ​ഖ​ണ്ഡി​ലു​മൊ​ക്കെ അ​വ​രൊ​ന്ന് സം​ഘ​ടി​ച്ചാ​ൽ പ​റ​യു​ന്ന കാ​ര്യം കേ​ൾ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കും. അ​തു​കൊ​ണ്ടാ​ണ് വ​നാ​വ​കാ​ശ നി​യ​മം ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​നാ​വു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മൊ​ക്കെ​യു​ള്ള കേ​വ​ലം ഒ​രു ശ​ത​മാ​ന​മാ​ണ് ആ​ദി​വാ​സി​ക​ൾ.

ഈ ​ഒ​രു ശ​ത​മാ​ന​ത്തി​ന്റെ ശ​ബ്ദം കേ​ൾ​ക്കാ​ൻ ആ​രും ത​യാ​റ​ല്ല. വ​യ​നാ​ട്ടി​ലും അ​രി​പ്പ​യി​ലും ചേ​ങ്ങ​ര​യി​ലും അ​ട്ട​പ്പാ​ടി​യി​ലും നി​ല​മ്പൂ​രി​ലു​മൊ​ക്കെ ആ​ദി​വാ​സി​ക​ൾ ഭൂ​മി​ക്ക് വേ​ണ്ടി സ​മ​ര​ങ്ങ​ൾ തു​ട​രു​മ്പോ​ഴും കേ​ര​ളം ഈ ​വി​ഷ​യം ഗൗ​നി​ക്കു​ന്നി​ല്ല.

മു​മ്പ് ഭൂ​സ​മ​ര​ത്തെ തു​ട​ർ​ന്ന് സി.​കെ. ജാ​നു​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി എ.​കെ. ആ​ന്റ​ണി ഉ​ണ്ടാ​ക്കി​യ ക​രാ​ർ പ്ര​കാ​ര​മു​ള്ള ഭൂ​മി​യാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മ​ല​യാ​ളം ഹാ​രി​സ​ൺ​സി​ന്റെ കൈ​യി​ൽ പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഒ​രു ല​ക്ഷം ഏ​ക്ക​ർ ഭൂ​മി​യു​ണ്ട്. ഇ​തി​ൽ​നി​ന്ന് ആ​യി​​ര​മോ പ​തി​നാ​യി​ര​മോ എ​ടു​ത്ത് പ​രി​ഹ​രി​ക്കാ​വു​ന്ന ആ​ദി​വാ​സി ഭൂ​മി​പ്ര​ശ്ന​മെ കേ​ര​ള​ത്തി​ലു​ള്ളൂ.

അ​ഞ്ചും പ​ത്തും വ​ർ​ഷ​മാ​യി ഭൂ​മി​ക്കാ​യി സ​മ​രം ന​ട​ത്തു​ന്ന​വ​രെ കേ​ൾ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ​നേ​രി​ൽ ക​ണ്ട​പ്പോ​ൾ ആ​ദി​വാ​സി പ്ര​ശ്ന​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ​ദേ​ശീ​യ ഭൂ​പ​രി​ഷ്‍ക​ര​ണ കൗ​ൺ​സി​ൽ അം​ഗ​മെ​ന്ന നി​ല​യി​ൽ ക​ഴി​യു​ന്ന നി​ല​യി​ൽ സ​ഹാ​യി​ക്കാ​മെ​ന്ന് സ​ന്ന​ദ്ധ​ത​യു​മ​റി​യി​ച്ചി​രു​ന്നു.

ഭൂ​മി ഇ​ല്ല എ​ന്ന് പ​റ​യാ​ൻ മാ​ത്ര​മു​ള്ള ആ​ദി​വാ​സി​ക​ൾ കേ​ര​ള​ത്തി​ലി​ല്ല. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലാ​ണ് ന​ക്സ​ൽ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​കു​ന്ന​ത്. ഒ​രു സ​മി​തി​യു​ണ്ടാ​ക്കി ആ​ദി​വാ​സി ഭൂ​മി​പ്ര​ശ്നം പ​രി​ഹ​രി​ച്ച് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​കാ​ൻ കേ​ര​ള​ത്തി​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tribal IssuesKerala News
News Summary - Kerala should set an example by solving the tribal problem
Next Story