Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിപ്പബ്ലിക്​ ദിന...

റിപ്പബ്ലിക്​ ദിന പരേഡിന്​ കേരളത്തിന്‍റെ ഒരുക്കം

text_fields
bookmark_border
റിപ്പബ്ലിക്​ ദിന പരേഡിന്​ കേരളത്തിന്‍റെ ഒരുക്കം
cancel

ന്യൂ​​ഡ​​ല്‍ഹി: ര​​ണ്ടു​​വ​​ര്‍ഷ​​ത്തെ ഇ​​ട​​വേ​​ള​​ക്കു​​ശേ​​ഷം രാ​​ജ്പ​​ഥി​​ലെ റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷ​​ത്തി​​നാ​​യി കേ​​ര​​ളം ഒ​​രു​​ക്കു​​ന്ന ടാ​​ബ്ലോ​​യു​​ടെ നി​​ര്‍മാ​​ണം അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ല്‍. 'കൊ​​യ​​ര്‍ ഓ​​ഫ് കേ​​ര​​ള' എ​​ന്ന വി​​ഷ​​യം ദൃ​​ശ്യ​​വ​​ത്​​​ക​​രി​​ച്ചാ​​ണ് ഈ ​​വ​​ര്‍ഷം കേ​​ര​​ളം പ​​രേ​​ഡി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ല്‍നി​​ന്നു​​ള്ള 12 ക​​ലാ​​കാ​​ര​​ന്മാ​​ര്‍ ​േഫ്ലാ​​ട്ടി​​ന്​ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ ദൃ​​ശ്യ​​ചാ​​രു​​ത​​യൊ​​രു​​ക്കും.

സ​​ർ​​ക്കാ​​റി​െൻറ ഇ​​ന്‍ഫ​​ര്‍മേ​​ഷ​​ന്‍ - പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍സ് വ​​കു​​പ്പി​െൻറ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് റി​​പ്പ​​ബ്ലി​​ക് ദി​​ന പ​​രേ​​ഡി​​ല്‍ കേ​​ര​​ളം ​േഫ്ലാ​​ട്ട്​ ഒ​​രു​​ക്കു​​ന്ന​​ത്. ഡ​​ല്‍ഹി ക​േ​​ൻ​​റാ​​ൺ​​മെൻറി​​ലെ രാ​​ഷ്​​്ട്രീ​​യ രം​​ഗ​​ശാ​​ല ക്യാ​​മ്പി​​ലാ​​ണ് ​ഇ​​തി​െൻറ നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന​​ത്. പ്ര​​മു​​ഖ ടാ​​ബ്ലോ ഡി​​സൈ​​ന​​ര്‍ ബാ​​പ്പാ​​ദി​​ത്യ ച​​ക്ര​​വ​​ര്‍ത്തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ​േഫ്ലാ​​ട്ട്​ നി​​ര്‍മി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic DayRepublic Day Parade
News Summary - Kerala Ready to Republic Day Parade
Next Story