Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ തെരുവോരങ്ങളിൽ...

ചെന്നൈ തെരുവോരങ്ങളിൽ ഭക്ഷണപ്പൊതികളുമായി ഒരു മലയാളി

text_fields
bookmark_border
food-pack.jpg
cancel

ചെ​ന്നൈ: ന​ഗ​ര​ത്തി​ൽ തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​മാ​യി മ​ല​പ്പു​റ ം തി​രൂ​ർ സ്വ​ദേ​ശി അ​ശ്​​റ​ഫ്​ പ​ടി​ഞ്ഞാ​റെ​ക്ക​രെ​യും കൂ​ട്ടു​കാ​രും. ഒ.​എം.​ആ​ർ റോ​ഡി​ൽ ജ്യൂ​സ്​ ക​ട ന​ട ​ത്തു​ന്ന അ​ശ്​​റ​ഫ്​ സ്വ​ന്തം സ​മ്പാ​ദ്യ​മാ​ണ്​ ഇ​തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ചി​ല​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ഹാ​യം ന​ൽ​കാ​റു​ണ്ട്.

ലോ​ക്​​​ഡൗ​ൺ തു​ട​ങ്ങി​യ​ത്​ മു​ത​ൽ ദി​വ​സ​വും 50ല​ധി​കം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ(​തൈ​ര്​​സാ​ദം, സാ​മ്പാ​ർ​സാ​ദം, ച​പ്പാ​ത്തി) ത​യാ​റാ​ക്കി ബൈ​ക്കി​ൽ സു​ഹൃ​ത്തു​മൊ​ന്നി​ച്ച്​ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ക​ഴി​യു​ന്ന ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ൾ​ക്ക്​ ൈക​മാ​റും. ഉ​ച്ച​ക്കും വൈ​കീ​ട്ടു​മാ​ണ്​ വി​ത​ര​ണം.

സ്​​പോ​ൺ​സ​ർ​ഷി​പ്പ്​ കി​ട്ടു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​ടെ എ​ണ്ണ​വും കൂ​ടും. കാ​ഞ്ചി​പു​രം ജി​ല്ല എ.​െ​എ.​കെ.​എം.​സി.​സി ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​ണ്​ ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaimalayalam newsindia newsfood distributionfood pack
News Summary - kerala man in chennai street with food pack -india news
Next Story