Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി കേരള ഹൗസ്

text_fields
bookmark_border
സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി കേരള ഹൗസ്
cancel

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന് കേരള ഹൗസൊരുങ്ങി. ഹർ ഘർ തിരംഗയുടെ ഭാഗമായി ഇന്നലെ രാവിലെ തന്നെ കേരള ഹൗസിലെ കെട്ടിടങ്ങൾക്കു മുന്നിൽ ത്രിവർണ പതാകയുയർന്നു. കേരള സർക്കാരിന്റെ പൈതൃക മന്ദിരമായ കൊച്ചിൻ ഹൗസിലും ട്രാവൻകൂർ പാലസിനു മുന്നിലും ത്രിവർണ പതാകയുയർത്തി. കൊച്ചിൻ ഹൗസ് ത്രിവർണ വൈദ്യുത ദീപങ്ങളാൽ ആലങ്കരിച്ചു. കേരളത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന ആനയും നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ചു. കേരള ഹൗസ് പരിസരവും അലങ്കരിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala House prepares for Independence Day celebrations
Next Story