Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളിന്‍റെ വസതി...

കെജ്​രിവാളിന്‍റെ വസതി ആക്രമണം: തേജസ്വി സൂര്യയെ ചോദ്യം ചെയ്തു

text_fields
bookmark_border
Aravind Kejrival
cancel
camera_alt

അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ വസതി കഴിഞ്ഞ മാർച്ച്​ മാസത്തിൽ ആക്രമിച്ച കേസിൽ ബി.ജെ.പി യുവ എം.പി തേജസ്വി സൂര്യയെ ഡൽഹി പൊലീസ്​ ചോദ്യം ചെയ്തു.

'ക​ശ്മീർ ഫയൽസ്​' സിനിമക്കെതിരെ കെജ്​രിവാൾ നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക്​ മുന്നിൽ തേജസ്വിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനെത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസ്​ വലയം ഭേദിച്ച്​ അതിക്രമിച്ച്​ വസതിയിൽ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kejrival
News Summary - Kejriwal's residence attack: Tejashwi questioned
Next Story