Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ...

ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പശുസംരക്ഷണത്തിന്

text_fields
bookmark_border
Arvind Kejriwal
cancel

രാ​ജ്കോ​ട്ട്: ആം​ആ​ദ്മി പാ​ർ​ട്ടി ഗു​ജ​റാ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പ​ശു​സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​ന്നി​ന് 40 രൂ​പ വീ​തം ദി​നം​പ്ര​തി ന​ൽ​കു​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ. എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ശു​സം​ര​ക്ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കും.

ഗു​ജ​റാ​ത്തി​ൽ ആം ​ആ​ദ്മി​യു​ടെ വോ​ട്ട് കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ​ബി.​​ജെ.​പി​യും കോ​ൺ​ഗ്ര​സും ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ണ്ടെ​ന്നും ആം ​ആ​ദ്മി ദേ​ശീ​യ ക​ൺ​വീ​ന​ർ കൂ​ടി​യാ​യ കെ​ജ്രി​വാ​ൾ ആ​രോ​പി​ച്ചു.

രാ​ഷ്ട്രീ​യ വി​വേ​ച​ന​മി​ല്ലാ​തെ​യാ​യി​രി​ക്കും ആം ​ആ​ദ്മി സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​നം. കോ​ൺ​ഗ്ര​സ് പ​ത്തി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടാ​നി​ട​യി​ല്ല. ജ​യി​ക്കു​ന്ന കോ​ൺ​ഗ്ര​സു​കാ​ർ ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്നും അ​തി​നാ​ൽ വോ​ട്ട് പാ​ഴാ​ക്ക​രു​തെ​ന്നും കെ​ജ്രി​വാ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowArvind KejriwalGujaratAam Aadmi Party
News Summary - Kejriwal promises Rs 40 per day for upkeep of cows if AAP wins in Gujarat
Next Story