Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് ഡൽഹിയുടെ മാത്രമല്ല, ഭാരതത്തിന്‍റെ വിജയം -കെജ്​രിവാൾ

text_fields
bookmark_border
ഇത് ഡൽഹിയുടെ മാത്രമല്ല, ഭാരതത്തിന്‍റെ വിജയം -കെജ്​രിവാൾ
cancel

ന്യൂഡൽഹി: ഇത് ഡൽഹിയിലെ വോട്ടർമാരുടെ വിജയം മാത്രമല്ല, ഭാരതത്തിന്‍റെ വിജയം കൂടിയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്​രിവാൾ.

വോട്ടെണ്ണൽ പൂർത്തിയാകുംമുമ്പ് വിജയമുറപ്പിച്ച ശേഷമാണ് കെജ്​രിവാൾ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ എത്തിയത്.

എ.എ.പിയുടെ വിജയം രാജ്യത്തിനുള്ള പ്രധാന സന്ദേശമാണ്. ഭരണ നേട്ടങ്ങളുെട വിജയമാണിത്. ഡൽഹിക്കാർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kejriwal about delhi election result-india news
Next Story