Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 വയസുകാരിയോട്...

10 വയസുകാരിയോട് മോശമായി പെരുമാറി; രാഷ്ട്രീയ നേതാവ് അറസ്റ്റിൽ

text_fields
bookmark_border
Harassing Minor Girl
cancel

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ രാഷ്ട്രീയ നേതാവ് അറസ്റ്റിൽ. കെ.സി.ആറിന്റെ ഭാരതീയ രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവ് അഖ്വീൽ അഹമ്മദാണ് ​ഹൈദരാബാദിൽ അറസ്റ്റിലായത്. ഇയാൾ 10 വയസുകാരിയെ ഷോപ്പിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.

പൊലീസ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഞായറാഴ്ചയാണ്. പ്രതിയെ ഇന്ന് റിമാന്റ് ചെയ്യുമെന്ന് ​പൊലീസ് പറഞ്ഞു.

10 വയസുകാരി മെഡിക്കൽ ഷോപ്പിൽ പോയസമയത്താണ് പ്രതി​ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് നേതാിനെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harassing Minor Girl
News Summary - KCR's Party Leader Arrested For Harassing Minor Girl In Hyderabad
Next Story