Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിലെ റോഡുകൾ...

തെലങ്കാനയിലെ റോഡുകൾ കണ്ണാടി പോലെ തിളങ്ങും -കെ.സി.ആർ

text_fields
bookmark_border
തെലങ്കാനയിലെ റോഡുകൾ കണ്ണാടി പോലെ തിളങ്ങും -കെ.സി.ആർ
cancel

ഹൈദരാബാദ്​: തെലങ്കാനയിലെ റോഡുകൾ കണ്ണാടി പോലെ തിളങ്ങുമെന്ന്​ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. സംസ്​ഥാനത്ത െ റോഡുകളുടെ നിലവിലെ അവസ്​ഥകളെ കുറിച്ച്​ ഹൈദരാബാദിലെ പ്രഗതി ഭവനിൽ നടന്ന അവലോകന യോഗത്തിലാണ്​ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്​.

അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ ഇൗ ദൗത്യം ചെയ്​തു തീർക്കണമെന്ന്​ കെ.സി.ആർ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി. ജലസേചന പദ്ധതികൾക്കു ശേഷം മുഖ്യപരിഗണന സംസ്​ഥാനത്തെ റോഡുകൾക്കും ദേശീയ പാതകൾക്കുമാണെന്ന്​ കെ.സി.ആർ വ്യക്തമാക്കി. തെലങ്കാനയിലെ 12,751 ഗ്രാമപഞ്ചായത്തുകളി​ലും ബി.ടി റോഡ്​ സൗകര്യം ഒരുക്കണമെന്ന്​ മുഖ്യമന്ത്രി ഉദ്യോഗസ്​ഥരോട്​ നിർദേശിച്ചു.

നിരവധി ​റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതുണ്ടെന്ന്​ വ്യക്തമാക്കിയ കെ.സി.ആർ റോഡി​​​​െൻറ അറ്റകുറ്റപ്പണികൾ കൃത്യമായി വിലയിരുത്തണമെന്ന്​ മന്ത്രിമാർക്ക്​​ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaKCRmalayalam news
News Summary - KCR Vows To Make Telangana Roads Shine Like A Mirror -india news
Next Story