Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി: കർണാടകയിൽ...

കാവേരി: കർണാടകയിൽ ഇന്ന്​ അടിയന്തര നിയമസഭാ സമ്മേളനം

text_fields
bookmark_border
കാവേരി: കർണാടകയിൽ ഇന്ന്​ അടിയന്തര നിയമസഭാ സമ്മേളനം
cancel

ബംഗളുരു: കാവേരി നദീജല വിഷയം ചർച്ച ചെയ്യുന്നതിനായി കർണാടകത്തിൽ ഇന്ന്​ അടിയന്തര നിയമസഭാ സമ്മേളനം നടക്കും​. ഒക്​ടോബർ ഒന്നിനകം സെക്കൻറിൽ 6000 ഘനയടി വെള്ളം വിട്ടുനൽകണമെന്ന സുപ്രീംകോടതി കർണാടക സർക്കാർ ലംഘിച്ച പശ്​ചാത്തലത്തിൽ ഭാവിനടപടികൾ ചർച്ച ചെയ്യുന്നതിനാണ്​ നിയമസഭാ ​സമ്മേളനം ചേരുന്നത്​​.

നേരത്തെ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ രൂപവൽകരിക്കുന്ന കാവേരി നദീജല പരിപാലനസമിതിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യേണ്ടെന്ന്​ കർണാടക തീരുമാനിച്ചിരുന്നു.

സെപ്റ്റംബര്‍ 20, 30 തീയതികളിലെ വിധികള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ന്​ സുപ്രീംകോടതിയില്‍ കർണാടക പ്രത്യേക ഹരജി നല്‍കും.  

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaveri
News Summary - kaveri
Next Story