Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ പോസിറ്റീവായി കത്രീന കൈഫ്​
cancel

കോവിഡ്​ പോസിറ്റീവായി കത്രീന കൈഫ്​

text_fields
bookmark_border

മുംബൈ: ബോളിവുഡിൽ വീണ്ടും കോവിഡ്​ ബാധ. നടി കത്രീന കൈഫിനാണ്​ ഏറ്റവുമൊടുവിൽ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസം കത്രീനയുടെ കാമുകൻ വിക്കി കൗശലിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രോഗ ബാധ നടി തന്നെയാണ്​ ആരാധകരുമായി പങ്കുവെച്ചത്​. വീട്ടിൽ വി​ശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ചുവരികയാണെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കത്രീന പറഞ്ഞു.

ബോളിവുഡിൽ വൈറസ്​ ബാധ കഠിനമായി തുടരുകയാണ്​. ആമിർ ഖാൻ, അക്ഷയ്​ കുമാർ, ഭൂമി പെഡ്​നേകർ, വിക്കി കൗശൽ തുടങ്ങി നിരവധി പേർക്കാണ്​ ഇതിനകം കോവിഡ്​ ബാധിച്ചത്​. അക്ഷയ്​ കുമാറിന്​ രോഗം വന്നതോടെ സൂര്യവൻശി ചിത്രം നീട്ടിവെച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Katrina Kaif tests Covid positive, in home quarantine
Next Story