Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കത്വ കൂട്ട ബലാത്സംഗക്കേസിലെ സാക്ഷിക്ക് പൊലീസിൻെറ ക്രൂരമർദനം
text_fieldsbookmark_border
ന്യൂഡൽഹി: കത്വ കൂട്ട ബലാത്സംഗക്കേസിലെ സാക്ഷിയും ഇരയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹ്യ പ്രവർത്തകനുമായ താലിബ് ഹുസൈനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി.
കെട്ടിച്ചമച്ച ബലാത്സംഗ കേസിൽ ഹുസൈനെ മർദിച്ചുവെന്ന് ആരോപിച്ചു കുടുംബാംഗങ്ങൾ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹുസൈൻെറ തലയോട്ടിക്ക് പൊട്ടലുണ്ടായതായി സുപ്രീംകോടതി സീനിയർ അഭിഭാഷക ഇന്ദിര ജെയ്സിങ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
