Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഠ്​വ ബാലികയുടെ...

കഠ്​വ ബാലികയുടെ മൃതദേഹം മറവുചെയ്യാൻ ഭൂമി നൽകിയയാൾക്ക്​ ഹിന്ദുത്വ ഭീഷണി

text_fields
bookmark_border
കഠ്​വ ബാലികയുടെ മൃതദേഹം മറവുചെയ്യാൻ ഭൂമി നൽകിയയാൾക്ക്​ ഹിന്ദുത്വ ഭീഷണി
cancel

ശ്രീ​ന​ഗ​ർ: ക​ഠ്​​വ​യി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യാ​ൻ ഭൂ​മി വി​ട്ടു​ന​ൽ​കി​യ​യാ​ൾ​ക്കു നേ​രെ​ ഹി​ന്ദു എ​ക്​​ത മ​ഞ്ച്​ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി. നാ​ടോ​ടി കു​ടും​ബ​മാ​യ ഗു​ജ്ജാ​റു​ക​ളി​ൽ​പെ​ട്ട മു​ഹ​മ്മ​ദ്​ റ​ഫീ​ഖാ​ണ്​ പ​രാ​തി​ന​ൽ​കി​യ​ത്.

ക​ഠ്​​വ​യി​ലെ ര​സാ​ന​യി​ലാ​ണ്​ ബാ​ലി​ക അ​റു​കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്​. ഇ​വി​ടെ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​ൻ ഭൂ​രി​പ​ക്ഷ സ​മു​ദാ​യം അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ എ​ട്ടു​കി.​മീ​റ്റ​ർ അ​ക​ലെ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ്​ മ​റ​വു ചെ​യ്​​തത്. ഇ​തി​​​െൻറ പേ​രി​ൽ ഹി​ന്ദു എ​ക്​​ത മ​ഞ്ച്​ നേ​താ​വും സ​ർ​പ​ഞ്ചു​മാ​യ കാ​ന്ത കു​മാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും നാ​ടു​ക​ട​ത്തു​മെ​ന്ന്​ അ​റി​യി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പറഞ്ഞു. ക​ഠ്​​വ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച്​ ഹി​ന്ദു എ​ക്​​ത മ​ഞ്ച്​ റാ​ലി നടത്തിയിരു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape caseHindu Ekta ManchKathua
News Summary - Kathua rape case: Man claims Hindu Ekta Manch leader threatening him- India news
Next Story