Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഫ്​തി...

മുഫ്​തി രാജിവെക്കണമെന്ന്​ സ്​ഥാനമൊഴിഞ്ഞ  ബി.ജെ.പി മന്ത്രി

text_fields
bookmark_border
മുഫ്​തി രാജിവെക്കണമെന്ന്​ സ്​ഥാനമൊഴിഞ്ഞ  ബി.ജെ.പി മന്ത്രി
cancel

ശ്രീ​ന​ഗ​ർ: ക​​​ശ്​​​​മീ​​​രി​​​ലെ ക​​​ഠ്​​​​വ​​​യി​​​ൽ എ​​​ട്ടു​​​വ​​​യ​​സ്സു​കാ​​​രി​​​യെ ക്രൂ​​​ര​​​മാ​​​യി ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്​​​​ത്​​ കൊ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും സി.​ബി.​െ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ന​ട​ന്ന റാ​ലി​ക്ക്​ മ​ന്ത്രി​സ്​​ഥാ​നം രാ​ജി​വെ​ച്ച എം.​എ​ൽ.​എ നേ​തൃ​ത്വം ന​ൽ​കി. 

ക​ഴി​ഞ്ഞ​ദി​വ​സം രാ​ജി​വെ​ച്ച വ​​​നം​മ​​​ന്ത്രി ചൗ​​​ധ​​​രി ലാ​​​ൽ സി​​ങ്ങാ​ണ്​ റാ​ലി​യി​ൽ പ​െ​ങ്ക​ടു​ത്ത​ത്. ​താ​ൻ രാ​ജി​വെ​ക്കാ​ൻ കാ​ര​ണം മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച പ്ര​തി​കൂ​ല അ​ന്ത​രീ​ക്ഷം കാ​ര​ണ​മാ​ണെ​ന്ന്​ റാ​ലി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​​​െൻറ ആ​വ​ശ്യം നീ​തി​ക്കു​​വേ​ണ്ടി​യാ​ണെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സ്​ കൈ​കാ​ര്യം ചെ​യ്​​ത​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി മെ​ഹ്​​ബൂ​ബ മു​ഫ്​​തി രാ​ജി​വെ​ക്ക​ണം. സം​ഭ​വ​ത്തോ​ടു​ള്ള പൊ​തു​ജ​ന വി​കാ​രം മ​ന​സ്സി​ലാ​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സി.​ബി.​െ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ വൈ​കി​യെ​ന്നും സി​ങ്​ കു​റ്റ​പ്പെ​ടു​ത്തി. ക​ശ്​​മീ​രി​ന്​ പു​റ​ത്തു​ള്ള​വ​ർ സ​ത്യം മ​ന​സ്സി​ലാ​ക്കാ​തെ കാ​ര്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

സം​ഭ​വ​ത്തി​ൽ രാ​​​ജ്യ​​​മെ​​​ങ്ങും പ്ര​​​തി​​​ഷേ​​​ധം അ​​​ല​​​യ​​​ടി​​​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​​​തി​​​ക​​​ളെ പി​​​ന്തു​​​ണ​​​ച്ച വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ച​​​ന്ദ​​​ർ പ്ര​​​കാ​​​ശ്​ ഗം​​​ഗ​യോ​ടൊ​പ്പം ​​വ​നം​മ​​​ന്ത്രി ചൗ​​​ധ​​​രി ലാ​​​ൽ സി​​​ങ്​ രാ​ജി​വെ​ച്ച​ത്. 
പ്ര​​​തി​​​യാ​​​യ പൊ​​​ലീ​​​സ് ഉ​ദ്യോ​​​ഗ​​​സ്ഥ​​​​നെ കേ​​​സി​​​ൽ​​ നി​​​ന്നൊ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട്​ ഹി​​​ന്ദു ഏ​​​ക്​​​​ത മ​​​ഞ്ച്​ മാ​​​ർ​​​ച്ച്​ നാ​​​ലി​​​ന്​ ക​​​ഠ്​​​​വ​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച റാ​​​ലി​​​യി​​​ൽ പ​െ​​​ങ്ക​​​ടു​​​ത്ത ഇ​​​രു മ​​​ന്ത്രി​​​മാ​​​രും ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്​​​​തി​​​രു​​​ന്നു. ദേ​​​ശീ​​​യ​​​പ​​​താ​​​ക​​​യു​​​മാ​​​യാ​​​ണ്​ ഇ​​​രു​​​വ​​​രും റാ​​​ലി​​​യി​​​ൽ സം​​​ബ​​​ന്ധി​​​ച്ച​​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehabooba muftimalayalam newsJammu Kashmir CM
News Summary - Kathua rape case: BJP MLA leads rally to demand chief minister’s resignation, CBI inquiry-India news
Next Story