Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീര്‍ സാധാരണ...

കശ്മീര്‍ സാധാരണ നിലയിലായില്ല

text_fields
bookmark_border
കശ്മീര്‍ സാധാരണ നിലയിലായില്ല
cancel
ശ്രീനഗര്‍: വിഘടനവാദികളുടെ സമരാഹ്വാനത്തെതുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ ജനജീവിതം വീണ്ടും തടസ്സപ്പെട്ടു. കടകളും വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍പമ്പുകളും അടഞ്ഞുകിടക്കുകയാണ്. ബസുകള്‍ ചില ഭാഗങ്ങളില്‍ മാത്രമാണ് സര്‍വിസ് നടത്തിയത്. കഴിഞ്ഞയാഴ്ച അവസാനം താഴ്വര സാധാരണ നിലയിലത്തെിയെങ്കിലും സമരാഹ്വാനം വീണ്ടും ജനജീവിതത്തെ ബാധിക്കുകയായിരുന്നു.
Show Full Article
TAGS:kashmir 
News Summary - kashmir
Next Story