Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരില്‍...

കശ്മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്മീരില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
cancel
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശനിയാഴ്ച സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമയില്‍നിന്ന് 25 കി.മീ. അകലെ കാകാപോര പ്രദേശത്തെ ബെഗുംബാഗ് ഗ്രാമത്തില്‍ തീവ്രവാദികളുള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല.
Show Full Article
TAGS:kashmir pulwama 
News Summary - kashmir
Next Story