Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീർ സംഘർഷം: മെഹ്ബൂബയും രാജ്നാഥും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
കശ്മീർ സംഘർഷം: മെഹ്ബൂബയും രാജ്നാഥും കൂടിക്കാഴ്ച നടത്തി
cancel

ന്യൂഡൽഹി: കശ്മീർ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കൂടിക്കാഴ്ച നടത്തി. കശ്മീർ താഴ്വരയിൽ തുടരുന്ന സംഭവവികാസങ്ങളെ കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയതെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 

തിങ്കളാഴ്ച അനന്ത്നാഗിൽ അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ തീവ്രവാദികൾ വെടിവെപ്പ് നടത്തിയിരുന്നു. 30 തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്. 

ജൂലൈ 12ന് ബുദ്ഗാം ജില്ലയിൽ മൂന്ന് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kashmir violence: Mehbooba Mufti to meet Rajnath Singh in Delhi india news
Next Story