Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right370 റദ്ദാക്കിയതിനെതിരെ...

370 റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ ഹരജി

text_fields
bookmark_border
Jammu-Kashmir-Map
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​രി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ് വി​ജ്​​ ഞാ​പ​ന​ത്തി​നെ​തി​രെ പ​തി​വ്​ പൊ​തു​താ​ൽ​പ​ര്യ വ്യ​വ​ഹാ​രി​യാ​യ അ​ഡ്വ. മ​േ​നാ​ഹ​ർ​ലാ​ൽ ശ​ർ​മ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജ​മ്മു-​ക​ശ്​​മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​യാ​ൻ പാ​ർ​ല​മ​െൻറി​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​തെ രാ​ഷ്​​ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ അ​സാ​ധു​വാ​ണെ​ന്ന്​ ശ​ർ​മ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ്, അ​തേ വ​കു​പ്പ്​ റ​ദ്ദാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്​ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു. ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്കാ​ൻ ഇ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ മു​മ്പാ​കെ പ​രാ​മ​ർ​ശി​ക്ക​ും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKashmir turmoilsupreme court
News Summary - Kashmir turmoil: Petition to Supreme Court -India News
Next Story