Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിൽ നാല്​ ഭീകരരെ സൈന്യം വധിച്ചു

text_fields
bookmark_border
കശ്​മീരിൽ നാല്​ ഭീകരരെ സൈന്യം വധിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ രാംപൂരിൽ നുഴഞ്ഞ്​ കയറാൻ ശ്രമിച്ച്​ നാല്​ ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് മേഖലയിൽ​ സൈന്യം ഇപ്പോഴും  തിരിച്ചിൽ തുടരുകയാണ്​. 

കാശ്​മീരിൽ ​ട്രാൽ സെക്​ടറിൽ മൂന്ന്​ ഭീകരരെ സൈന്യം അറസ്​റ്റ്​ ചെയ്​തെന്നും റിപ്പോർട്ടുകളുണ്ട്​. ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തെത്തിക്കാനുള്ള ശ്രമമാണ്​ സൈന്യം നടത്തുന്നത്​. വെള്ളിയാഴ്​ച രാത്രി പുൽവാമയിലും സൈന്യവും ഭീകരരും തമ്മിൽ ശക്​തമായ ഏ​റ്റുമുട്ടൽ നടന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kashmir terrorist attack
Next Story