Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുൻജ്വാൻ ഭീകരാക്രമണം:...

സുൻജ്വാൻ ഭീകരാക്രമണം: പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു

text_fields
bookmark_border
സുൻജ്വാൻ ഭീകരാക്രമണം: പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു
cancel

ജമ്മു: സുൻജ്വാൻ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം ആറായി. അതേ സമയം, കശ്​മീർ അതിർത്തിയിൽ തുടർച്ചയായ മൂന്നാം ദിവസവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്​. റായ്​പൂരിലെ ദൊമാനയിലാണ്​ സൈന്യവും ഭീകരരും ഇന്ന്​ ഏറ്റുമുട്ടിയത്​. 

ശനിയാഴ്​ചയാണ്​ സുൻജ്വാനിലെ സൈനിക ക്യാമ്പിലേക്ക്​ ഭീകരർ ഇരച്ച്​ കയറിയത്​. സംഭവത്തിൽ അഞ്ച്​ സൈനികരും ഒരു പ്രദേശവാസിയും നേരത്തെ കൊല്ലപ്പെട്ടിരുന്നു. മൂന്ന്​ ഭീകരരെ സൈന്യം വധിക്കുകയും ചെയ്​ത​ു.

തിങ്കളാഴ്​ച ശ്രീനഗറിലെ കരൺനഗറിൽ സി.ആർ.പി.എഫ്​ ക്യാമ്പ്​ ലക്ഷ്യമി​െട്ടത്തിയ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackindian armymalayalam newsjammu kasmir
News Summary - Kashmir terrorist attack-India news
Next Story