കശ്മീരിലെ സ്ഥിതിഗതികളിൽ ആശങ്കയെന്ന് യു.എൻ വക്താവ്
text_fieldsയുെനെറ്റഡ്നേഷൻസ്: കശ്മീരിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ ആേൻറാണിയോ ഗുട്ടെറസിെൻറ വക്താവ് സ്റ്റിഫേൻ ദുജാറിക്. എന്നാൽ, ഇന്ത്യയിലെ ചില യു.എൻ ഏജൻസികളിലുള്ളവർക്ക് അവിടെ പ്രവർത്തിക്കാനാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനുണ്ട്. വാർത്തവിനിമയ വിലക്കുള്ളതിനാൽ കശ്മീരികൾക്ക് മെഡിക്കൽ സഹായം ലഭിക്കുന്നില്ലെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് യു.എൻ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
