Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിവിലിയൻെറ കൊലയിൽ പ്രതിഷേധം ശക്തം; കശ്മീരിൽ കടകൾ അടഞ്ഞു കിടക്കുന്നു

text_fields
bookmark_border
സിവിലിയൻെറ കൊലയിൽ പ്രതിഷേധം ശക്തം; കശ്മീരിൽ കടകൾ അടഞ്ഞു കിടക്കുന്നു
cancel

കശ്മീർ: പുൽവാമ ജില്ലയിൽ എറ്റുമുട്ടലിനിടെ സിവിലിയൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം.  പ്രതിഷേധത്തെ തുടർന്ന് കശ്മീർ താഴ്വരയിലെ  എല്ലാ കടകളും അടഞ്ഞു കിടക്കുകയാണ്. 

ചിലയിടങ്ങളിൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. കശ്മീരിലെ വിവിധയിടങ്ങളിൽ സൈന്യം സുരക്ഷ കർശനമാക്കി. തിങ്കളാഴ്ച പുൽവാമയിലെ ദ്രബ്ഗാമിൽ സൈനികരും ഭീകരരും തമ്മിൽ നടന്ന എറ്റുമുട്ടലിനിടെ ഒരു സിവിലിയൻ കൊല്ലപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kashmir shuts today against Pulwama civilian killing -India news
Next Story