Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീർ: തോക്കുമായി കടന്ന പൊലീസുകാരൻ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു-കശ്മീരിലെ ബുദ്ഗാം പൊലീസ് പോസ്റ്റിൽനിന്ന് നാല് സർവിസ് തോക്കുകളുമായി കടന്ന കോൺസ്റ്റബ്ൾ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് കോൺസ്റ്റബ്ൾ സയ്യിദ് നവീദ് മുഷ്താഖ് നാല് ‘ഇൻസാസ്’ തോക്കുകളുമായി കടന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിവരം നൽകിയതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
